Trying to get to Tendulkar's record of 100 int'l hundreds': Hogg gives his take on Kohli stepping down as T20 captain
കോഹ്ലി ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഉപേക്ഷിച്ചത് തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണെന്നാണ് ഹോഗ്ഗ് പറയുന്നത്. ഇതിലൂടെ സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കുകയാണ് കോഹ്ലിയുടെ ലക്ഷ്യമെന്നുമാണ് ഹോഗ്ഗ് പറയുന്നത്.
sachin tendulkar,virat kohli,brad hogg,